tag:blogger.com,1999:blog-8517974077884123979.post7154454385476565326..comments2023-12-27T23:46:05.983-08:00Comments on ഇത്തിരി: രാധക്ക്ഇഗ്ഗോയ് /iggooyhttp://www.blogger.com/profile/14127167099312039245noreply@blogger.comBlogger4125tag:blogger.com,1999:blog-8517974077884123979.post-47498734235258428372012-09-25T02:04:29.194-07:002012-09-25T02:04:29.194-07:00Sambhavam kalakki. Sarikkum ishtappettu. kavithayi...Sambhavam kalakki. Sarikkum ishtappettu. kavithayile vakkukalkkullil oru parasparyam ullathu pole. Pakshe Mukalil kodutha sigeerinte kavithayodo/ganathodo karyamaya mathipponnum thonnunnilla. ajayhttps://www.blogger.com/profile/05820163630550212799noreply@blogger.comtag:blogger.com,1999:blog-8517974077884123979.post-90096387289175929482008-08-07T20:24:00.000-07:002008-08-07T20:24:00.000-07:00:):)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8517974077884123979.post-30570833690669415042008-08-07T00:55:00.000-07:002008-08-07T00:55:00.000-07:00രാധയ്ക്ക് എന്നത് ആദ്യം കുറിച്ചിട്ടത്സഗീരിന്റ്റെ ക...രാധയ്ക്ക് എന്നത് ആദ്യം കുറിച്ചിട്ടത്
സഗീരിന്റ്റെ കവിതക്കുള്ല പ്രതികരണമായാണ്,.
അതിപ്പൊഴും അവിടെ തന്നെ കാണൂം.

യാദവന് സത്യത്തിന്റ്റെ സ്യന്ദനം തെളിച്ചിട്ടും
സവ്യസാജിയും തേരിലിടറി അരക്ഷണം

എന്നു എഴുതിയത് ഒത്തിരി മുമ്പാണ്.
നമ്മുടെ കൃഷ്ണന്മാര് സരമായ വ്യത്യസം ഉള്ളവരാണ്
അല്ലേഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-8517974077884123979.post-1506730429981334042008-07-30T23:01:00.000-07:002008-07-30T23:01:00.000-07:00ഇതു വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഒരു പഴയ കവിത ഓര്ത്...ഇതു വായിച്ചപ്പോള്‍ ഞാന്‍ എന്റെ ഒരു പഴയ കവിത ഓര്‍ത്തു പോയി

കവിത: ചൊല്ലൂ നീ...... എന്‍ രാധേ.........

രചന:മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍.

ഒരിക്കല്‍ പോലും വേദനിപ്പിച്ചുവോയീ-
കൃഷ്ണന്നെന്‍ രാധയെ?

ഒരിക്കല്‍ പോലും കരയിപ്പിച്ചുവോയീ-
കൃഷ്ണന്നെന്‍ രാധയെ?

ഒരിക്കല്‍ പോലും ദു;ഖിപ്പിച്ചുവോയീ-
കൃഷ്ണന്നെന്‍ രാധയെ?

അപ്പോഴുമിപ്പോഴും സ്നേഹം,
മാത്രം നല്‍കിയീകൃഷ്ണന്‍ ഞാന്‍!

ഒരിക്കല്‍ നീ കരഞ്ഞനാള്‍,
കരയുന്നതെന്തേയെന്നുചോദിച്ച നേരം,

വാക്കാലീകൃഷ്ണന് നോവിച്ചുവെന്‍
രാധയെയെന്നു ചൊല്ലിയ നിന്നോടീകൃഷ്ണന്

ക്ഷമ ചൊല്ലിയ നേരം നിന്നില്‍
വിരിഞ്ഞയാപാല് പുഞ്ചിരി,
ഇന്നും മറന്നില്ലയീകൃഷ്ണന്.

നിനക്കായ് എത്തിടാംമീകൃഷ്ണന്
എവിടെയെന്നു ചൊല്ലൂ എന്‍ രാധേ,
ചൊല്ലൂ നീ...... എന്‍ രാധേ.........

എന്തേ നീ ചൊല്ലാതെയീ-
കൃഷ്ണനെ വിട്ടകന്നു,എന്തേ നീ വിട്ടകന്നു.

ആകുമോ ഒരു ജീവിതം നിനക്കീ-
കൃഷ്ണനില്ലാതെയെന് രാധേ.......

ചേര്‍ന്നിടാം വീണ്ടും നമ്മുക്കെന് രാധേ.........
നിനക്കായ് ഞാനും,എനിക്കായ്നീയും,

എകാന്തമാം എന്‍ ജീവിതത്തില്‍,
നീവരും കാലത്തിലേക്കായ്,
എത്രകാലവും കാത്തിരിക്കാം
ഞാനെന്‍ രാധേ,എന്‍ രാധേ......

എന്‍ നോവും ഹ്യദയത്തിനു-
കുളിരായെത്തീടുക നീ എന്‍ രാധേ......

http://sageerpr.blogspot.com/2008/05/blog-post_15.htmlമുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.com