സൈബര്‍ ഇടത്തിലെ കവിതകളുടെ ഒരു സൈബര്‍ സമാഹാരം. 2013 ലെ ശ്രദ്ധേയമായ
കവിതകളുടെ സമാഹരം എന്ന് സമാഹരിച്ചവര്‍. ശ്രദ്ധേയത ഏന്നത് ഏറെ
ശ്രദ്ധിച്ചുപയോഗിക്കേണ്ടവാക്ക് തന്നെ. എന്തായാലും എനിക്ക് പ്രിയപ്പെട്ട ചില
കവികള്‍ ഈ സമാഹരത്തില്‍ ഇല്ല. അതിന്റെ ഒരര്‍ഥം എനിക്ക് എന്റേതായ
ഇഷ്ടങ്ങള്‍ ഉണ്ട് എന്നാണ്. ആ സന്തോഷത്തോടെ കവിതകളുടെ ഈ E-പുസ്തകം പങ്കുവയ്ക്കുന്നു.
ഒരു പഞ്ചായത്തില്‍ 100 പീഡനം നടക്കുനു എന്നു പറയുന്നതിനേക്കാള്‍ എത്രമഹത്തരവും സന്തോഷകരവുമഅണ് 100 കവികള്‍ ഉണ്ട് എന്ന് പറയുന്നത് എന്ന അര്‍ഥത്തില്‍ ഒരു വാചകം കുഴൂര്‍ വില്‍സണ്‍ എഴുതിയിട്ടുണ്ട്. അതിനോട് E-പുസ്തകത്തിന്റെ പിന്‍കുറിപ്പിലെ അവസാന വാചകമായി അലക്സി ഡിക്രൂസ് ടൈപ്പ് ചെയ്ത-""സര്‍ഗ്ഗാത്മകമായ ഒരു കാലത്ത്, ലോകത്ത് ജീവിച്ചിരിക്കുക എന്നത് തന്നെ എത്ര സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനമാണ്!" എന്ന വാചകത്തെ ചേര്‍ത്ത് വായിക്കാം.
വായിപ്പിന്‍. ആഹ്ലാദിപ്പിന്‍.
സമാഹരണം:
കരീം മലപ്പട്ടം, ശരത് പയ്യാവൂര്‍, മനു നെല്ലായ
ബ്ലോഗ് രൂപകല്പന:
ഗംഗാധരന്‍ മക്കന്നേരി
ആശയം:
സുലോജ് സുലോ

കവിതകളുടെ e-പുസ്തകം