അടയാളങ്ങളോ അനുഗാമികളോ ഇല്ലാതെ, പൂവൊന്നും നുള്ളാതെ, പാട്ടൊന്നുമെടുക്കാതെ, കൈരണ്ടും വീശി കടന്നു പോകണം.
ആഗ്രഹിക്കുന്നത് അവളെ ആണ്
ചുമരുകളുടെ ഈ കൂട്ടാതെ
സ്വപ്നങ്ങളുടെ മേല്‍കൂരയുള്ള
വീടാക്കി മാറ്റുന്നവളെ
Post a Comment
No comments:
Post a Comment