ഒറ്റതുള്ളികൊണ്ട്
ദാഹം തീര്‍ത്ത മണ്ണില്‍
ഒരിക്കല്‍ക്കൂടി ചുണ്ടുചേര്‍ക്കണം.
സ്മൃതിഭ്രംശത്തിന്
ശിശിരവൃക്ഷത്തിന്റെ ഒരിലയില്
പേരുചേര്‍ക്കണം.
കാറ്റിന്റെ കൈപിടിക്കണം.
അടയാളങ്ങളോ
അനുഗാമികളോ
ഇല്ലാതെ
പൂവൊന്നും നുള്ളാതെ
പാട്ടൊന്നുമെടുക്കാതെ
കൈരണ്ടും വീശി
കടന്നുപോകണം
ദാഹം തീര്‍ത്ത മണ്ണില്‍
ഒരിക്കല്‍ക്കൂടി ചുണ്ടുചേര്‍ക്കണം.
സ്മൃതിഭ്രംശത്തിന്
ശിശിരവൃക്ഷത്തിന്റെ ഒരിലയില്
പേരുചേര്‍ക്കണം.
കാറ്റിന്റെ കൈപിടിക്കണം.
അടയാളങ്ങളോ
അനുഗാമികളോ
ഇല്ലാതെ
പൂവൊന്നും നുള്ളാതെ
പാട്ടൊന്നുമെടുക്കാതെ
കൈരണ്ടും വീശി
കടന്നുപോകണം
12 comments:
nannayitund
എങ്ങോട്ടാ പോകുന്നത്
കൊള്ളാം ...
കവിത നന്നായിരിക്കുന്നു.
ആഗ്രഹമോ, അത്യാഗ്രഹമോ, ? ? ?
kavita nannayittundu...nalla minute n microscopic observations....keep it up....
itu nan anu kettoo...d siberian...
ഞാന്‍ കമന്റിട്ടതായിരുന്നു. കാണാനില്ല
നല്ല കവിത.
എന്താമോനെ .. നിന്റെ ഇങ്ങനെ ഒകെ മോഹികുന്നത്
Nannaayitundu... Hope more wil come.
എല്ലവര്‍ക്കും നന്ദി രേഖപ്പെടുത്താന്‍ ഇമ്മിണീ വൈകി...
Post a Comment