Friday, June 27, 2008

അന്ധം

അന്ധമായതിനാലാവാം
എന്‍റ്റെ പ്രണയം
നിന്നെ കാണുന്നേ ഇല്ല,
നമുക്കിടയിലെ ദൂരം അറിയുന്നേ ഇല്ല,
ഏകദിശാപ്രയാണം നിര്‍ത്തുന്നെയില്ല.

4 comments:

Anonymous said...

whats this

ശ്രീ said...

എഴുത്ത് കൊള്ളാം.

മലയാളത്തില്‍ എളുപ്പം എഴുതാന്‍ ഇവിടെ ഒന്നു നോക്കൂ...

ഇഗ്ഗോയ് /iggooy said...

നന്ദി ശ്രീ
ഞാന്‍ ഇനി മലയാളം നോക്കട്ടെ

from zero said...

felt so good...

Blog Archive